Get link Facebook X Pinterest Email Other Apps December 06, 2018 സഖീ എന്നും നിന്റെ ചാരേ ഞാൻ എന്നും നിന്റെ കൂടെ ഞാൻ എന്നിൽ അലിയും പ്രിയ സഖീയെ എന്നിൽ അണയും നീ സഖിയെ പ്രണയം നിറയും മൊഴി അഴകേ ഇനിയും കനവായി നീ വരുമോ ഇനിയും കനവായി നീ വന്നാൽ ഇവളെന്നന്റെ പ്രിയ സഖിയെ.. മാനസ്സ് എം പി Get link Facebook X Pinterest Email Other Apps Comments
ഞാൻ ഒരു നദി March 01, 2021 നദി ഞാൻ ഒരു നദിയാണ് കടലിൽ അലിയാൻ ഒഴുകും നദി ഒഴുകും വഴിയിൽ എന്നിൽ ചേരും പവിഴവും, കല്ലും , മണൽ തരിയും.. ചിലത് കൂടെ ഒഴുകും , ചിലവ പാതി വഴിയിൽ ഒഴുക്ക് നിർത്തും എങ്കിലും എൻ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുക്ക് തുടരും കാരണം ! ഞാൻ ഒരു നദിയാണ് - Manaz- Read more
Comments
Post a Comment