Posts

Showing posts from August, 2024

എൻ കൺമണി

 * എൻ കൺമണി * അമ്മതൻ താമരപ്പൂവേ.. അച്ഛന്റെ താരാട്ട് പാട്ടേ.. ചാഞ്ചാടിയാടും നിലാവോ..  ഈ കൈകുമ്പിളിൽ വീണുറങ്ങാൻ വായോ.. കാത്തിരിക്കാം എൻ കൺമണിയേ.. നിന്നെ മാറോട് ചേർത്തൊന്നു ഓമനിക്കാൻ. -മാനസ്