എൻ കൺമണി Get link Facebook X Pinterest Email Other Apps August 13, 2024 *എൻ കൺമണി*അമ്മതൻ താമരപ്പൂവേ..അച്ഛന്റെ താരാട്ട് പാട്ടേ..ചാഞ്ചാടിയാടും നിലാവോ.. ഈ കൈകുമ്പിളിൽ വീണുറങ്ങാൻ വായോ..കാത്തിരിക്കാം എൻ കൺമണിയേ..നിന്നെ മാറോട് ചേർത്തൊന്നു ഓമനിക്കാൻ.-മാനസ് Get link Facebook X Pinterest Email Other Apps Comments
ഞാൻ ഒരു നദി March 01, 2021 നദി ഞാൻ ഒരു നദിയാണ് കടലിൽ അലിയാൻ ഒഴുകും നദി ഒഴുകും വഴിയിൽ എന്നിൽ ചേരും പവിഴവും, കല്ലും , മണൽ തരിയും.. ചിലത് കൂടെ ഒഴുകും , ചിലവ പാതി വഴിയിൽ ഒഴുക്ക് നിർത്തും എങ്കിലും എൻ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുക്ക് തുടരും കാരണം ! ഞാൻ ഒരു നദിയാണ് - Manaz- Read more
Comments
Post a Comment