Posts

Showing posts from March, 2021

ഞാൻ ഒരു നദി

      നദി ഞാൻ ഒരു നദിയാണ്  കടലിൽ അലിയാൻ ഒഴുകും  നദി  ഒഴുകും വഴിയിൽ എന്നിൽ ചേരും പവിഴവും, കല്ലും , മണൽ തരിയും..  ചിലത് കൂടെ ഒഴുകും , ചിലവ പാതി വഴിയിൽ ഒഴുക്ക് നിർത്തും    എങ്കിലും എൻ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുക്ക് തുടരും കാരണം !  ഞാൻ  ഒരു നദിയാണ്  - Manaz-