ഞാൻ ഒരു നദി

      നദി



ഞാൻ ഒരു നദിയാണ് 

കടലിൽ അലിയാൻ ഒഴുകും  നദി 

ഒഴുകും വഴിയിൽ എന്നിൽ ചേരും പവിഴവും, കല്ലും , മണൽ തരിയും.. 

ചിലത് കൂടെ ഒഴുകും , ചിലവ പാതി വഴിയിൽ ഒഴുക്ക് നിർത്തും   

എങ്കിലും എൻ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുക്ക് തുടരും കാരണം ! 

ഞാൻ  ഒരു നദിയാണ് 

-Manaz-



Comments

Popular posts from this blog