നഷ്ട്ട വസന്തം


ഏകാന്തതയുടെ ആഴങ്ങളിലേക്ക് തെന്നി വീഴുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എൻ ഹൃദയത്തിനേറ്റ മുറിവിൻ   ആഴം 
മിഴിയിൽ നിന്നും ഉതിരും ഓരോ തുള്ളി കണ്ണുനീരിനും   
എൻ ഹൃദയത്തിൻ  നോവായിരിന്നുവെന്ന്.
അറിയുന്നില്ലലോ  സഖിയെ നീ എൻ കണ്ണുനീരിന് സ്നേഹം കലർന്ന ഉപ്പു രസമായിരുന്നുവെന്ന്
മിഴികൾ നിറയാതെ ഓർക്കുവാൻവയ്യ ആ പ്രിയ ദിനങ്ങൾ 
പിന്നിട്ട കാലങ്ങൾ നമ്മുക്കോർക്കാം സ്നേഹത്തിൻ ചിതയിൽ അവയെ കുഴിച് മുടാം 
ഇനിയുള്ള കാലം നിൻ സ്നേഹത്തിൻ ഓർമകളുമായി ഹൃദയത്തിൻ പൂമുഖ പടിയിൽ കാത്തിരിക്കാം 
നിൻ കളിചിരി കൊഞ്ചലുകൾക്കായി...
നമ്മുടെ പ്രിയ നിമിഷങ്ങൾക്കായി...   
                                               

                         മാനസ് എം പി

Comments

Popular posts from this blog

ഞാൻ ഒരു നദി