കോളേജ് ഡേയ്സ്

വിട പറയാറായി പിരിയുവറായി 
ഇനിയെന്ന് എൻ പ്രിയ സുഹൃത്തേ 
ഈ വഴി താരയിൽ വിട ചൊല്ലുമ്പോൾ 
ഒരുപിടി ഓർമ്മകൾ മാത്രമായി 
ഇനി വരുമോ ആ ദിനങ്ങൾ 
ഇനി വരുമോ ആ പ്രിയ ദിനങ്ങൾ 
ഇനിയില്ല ആ ദിനങ്ങൾ 
ഇനിയില്ല ആ പ്രിയ ദിനങ്ങൾ 
കണ്ണീർ പൂക്കളാൽ വിട ചൊല്ലുമ്പോൾ  
മരണം വരെ മറക്കില്ല   
                        
         @ മാനസ്‌ എം പി

Comments

Popular posts from this blog

ഞാൻ ഒരു നദി