തുളസി ചെടിയും ഞാനും

മരിച്ച് മണ്ണിൽ അലിയുമ്പോൾ
എൻ പാപത്തിൻ ഭാരമേറി
എൻ ശാപ മോക്ഷത്തിനായി
ബലി കുടിരത്തിൻ കിടാ വിളക്കിനൊപ്പം
വിടർന്ന് നിൽക്കും എൻ ശരീരത്തിൻ
കാവൽക്കാരൻ

Comments

Popular posts from this blog

ഞാൻ ഒരു നദി